ഓരോ നിറങ്ങള്‍ക്കും
ഒരു ആത്മാവുണ്ടെന്ന് ..
അങ്ങനെയെങ്കില്‍......
നിന്റെ ആത്മാവിന്
നീല നിറമായിരിക്കും...
കാരണം...................
സര്‍പ്പ ദംശനമേറ്റ എന്റെ വരികളിലും,
പാതി വരച്ചിട്ട സ്വപ്നങ്ങളിലും,
നിന്റെ നീലിച്ച പാടുകളാണ് .
നിന്റെ മേഘക്കീറുകളുടെ
നീല ഞരമ്പുകളിലൂടെ
ഒരിക്കല്‍കൂടി ഞാന്‍ പെയ്തിറങ്ങട്ടെ...
എന്റെ ആത്മാവിന്റെ പച്ചയെ തേടി...
നന്നായിരിക്കുന്നു.ആശംസകള്‍
ReplyDeleteവളരെ നന്ദി ആശ....
ReplyDeleteവളരെ വളരെ സാരവത്തായ കവിത .അഭിനന്ദനങ്ങള്‍....!
ReplyDeleteThank you sir...
Deleteനന്നായിട്ടുണ്ട്.ഇനിയും കാണാം.
ReplyDeleteനന്നായിട്ടുണ്ട്.ഇനിയും കാണാം.
ReplyDelete